education

കേരള കീം എൻട്രൻസ് മെയ് 17ന്

19 February 2023 , 9:29 AM

 

 

തിരുവനന്തപുരം: കേരള എൻജിനീയറിങ് / ഫാർമസി പ്രവേശന പരീക്ഷ (കീം) മേയ് 17നു നടക്കും.

ഒന്നാം പേപ്പറായ ഫിസിക്സ് - കെമസ്ട്രി രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് ഉച്ചകഴിഞ്ഞ് 2.30 മുതൽ അഞ്ചു വരെയുമാണ്. 

വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക