News

തൃശ്ശൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം

26 February 2023 , 1:40 PM

 

 

തൃശ്ശൂർ: വരവൂരിൽ കതിന പൊട്ടി തെറിച്ച് നാലു പേര്‍ക്ക് പരിക്ക്.

ശ്യാംജിത്, രാജേഷ്, ശ്യംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ തൃശ്ശൂർമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.