News

കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി

03 October 2022 , 5:39 PM

 

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. കാനം വിരുദ്ധ ചേരി സംസ്ഥാന സമ്മേളനത്തിൽ നിഷ്പ്രഭരായി.കാനത്തിന്റെ പേര് നിർദ്ദേശിച്ചത് കെ. ഇ ഇസ്മയിലായിരുന്നു. പിന്താങ്ങിയത് പന്ന്യൻ രവീന്ദ്രനും.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍

 

1. കാനം രാജേന്ദ്രന്‍

2. കെ പ്രകാശ്ബാബു

3. സത്യന്‍ മൊകേരി

4. ഇ ചന്ദ്രശേഖരന്‍

5. കെ രാജന്‍

6. പി പ്രസാദ്

7. ജെ ചിഞ്ചുറാണി

8. ജി ആര്‍ അനില്‍

9. രാജാജി മാത്യു തോമസ്

10 .കെ പി രാജേന്ദ്രന്‍

11. വി ചാമുണ്ണി

12. പി വസന്തം

13. പി കെ കൃഷ്ണന്‍

14. എന്‍ അരുണ്‍

15. ആര്‍ രമേഷ്

16. മാങ്കോട് രാധാകൃഷ്ണന്‍

17. വി പി ഉണ്ണികൃഷ്ണന്‍

18. എന്‍ രാജന്‍

19. പള്ളിച്ചല്‍ വിജയന്‍

20. അരുണ്‍ കെ എസ്

21. മീനാങ്കല്‍ കുമാര്‍

22. മനോജ് ബി ഇടമന

23. പി എസ് ഷൗക്കത്ത്

24. രാഖി രവികുമാര്‍

25. വിളപ്പില്‍ രാധാകൃഷ്ണന്‍

26. മുല്ലക്കര രത്‌നാകരന്‍

27. കെ ആര്‍ ചന്ദ്രമോഹനന്‍

28. പി എസ് സുപാല്‍

29. ആര്‍ രാമചന്ദ്രന്‍

30. ആര്‍ രാജേന്ദ്രന്‍

31. ആര്‍ ലതാദേവി

32. കെ രാജു

33. ചിറ്റയം ഗോപകുമാര്‍

34. ആര്‍ വിജയകുമാര്‍

35. എസ് വേണുഗോപാല്‍

36. ജി ലാലു

37. സാം കെ ദാനിയേല്‍

38. ആര്‍ എസ് അനില്‍

39. എം എസ് താര

40. എ പി ജയന്‍

41. മുണ്ടപ്പള്ളി തോമസ്

42. പി ആര്‍ ഗോപിനാഥന്‍

43. ടി ജെ ആഞ്ചലോസ്

44. പി വി സത്യനേശന്‍

45. ജി കൃഷ്ണപ്രസാദ്

46. ദീപ്തി അജയകുമാര്‍

47. എസ് സോളമന്‍

48. കെ ചന്ദ്രനുണ്ണിത്താന്‍

49. ടി ടി ജിസ്‌മോന്‍

50. ഡി സുരേഷ് ബാബു

51. അഡ്വ. വി ബി ബിനു

52. സി കെ ശശിധരന്‍

53. അഡ്വ. പി കെ സന്തോഷ് കുമാര്‍

54. ഒ പി എ സലാം

55 ലീനമ്മ ഉദയകുമാര്‍

56. കെ സലിംകുമാര്‍

57. കെ കെ ശിവരാമന്‍

58. ജയാ മധു

59. എം വൈ ഔസേപ്പ്

60. വി കെ ധനപാല്‍

61. ജോസ് ഫിലിപ്പ്

62. കെ എം ദിനകരന്‍

63. കെ കെ അഷ്‌റഫ്

64. കമലാ സദാനന്ദന്‍

65. ബാബു പോള്‍

66. ടി രഘുവരന്‍

67. പി കെ രാജേഷ്

68. ശാരദാ മോഹനന്‍

69. സി എന്‍ ജയദേവന്‍

70. കെ കെ വത്സരാജ്

71. ടി ആര്‍ രമേശ്കുമാര്‍

72. പി ബാലചന്ദ്രന്‍

73. വി എസ് സുനില്‍കുമാര്‍

74. ഷീല വിജയകുമാര്‍

75. കെ ജി ശിവാനന്ദന്‍

76. കെ പി സന്ദീപ്

77. രാഗേഷ് കണിയാംപറമ്പില്‍

78. കെ പി സുരേഷ് രാജ്

79. വിജയന്‍ കുനിശ്ശേരി

80. ജോസ് ബേബി

81. സുമലത മോഹന്‍ദാസ്

82. ടി സിദ്ധാര്‍ത്ഥന്‍

83. പി പി സുനീര്‍

84. പി കെ കൃഷ്ണദാസ്

85. അജിത് കൊളാടി

86. ഇ സെയ്തലവി

87. കെ പ്രഭാകരന്‍

88. ഷാജിറ മനാഫ്

89. ടി വി ബാലന്‍

90. ഇ കെ വിജയന്‍

91. എം നാരായണന്‍

92. കെ കെ ബാലന്‍

93. ഇ ജെ ബാബു

94. വിജയന്‍ ചെറുകര

95. സി എന്‍ ചന്ദ്രന്‍

96. അഡ്വ. പി സന്തോഷ് കുമാര്‍ എം പി

97. സി പി സന്തോഷ്‌കുമാര്‍

98. സി പി ഷൈജന്‍

99. സി പി ബാബു

100. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

101. ടി കൃഷ്ണന്‍

 

കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍

01. പി കബീര്‍

02. എ എസ് ആനന്ദ്കുമാര്‍

03. ആര്‍ സജിലാല്‍

04. ജി ബാബു

05. ഹണി ബഞ്ചമിന്‍

06. ഡി സജി

07. ശുഭേഷ് സുധാകരന്‍

08. ഷീന പറയങ്ങാട്ടില്‍

09 ഒ കെ സെയ്തലവി

10. ടി കെ രാജന്‍ മാസ്റ്റര്‍