20 November 2022 , 5:01 PM
ഓവൽ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി 20 യില്‍ ഇന്ത്യക്ക് ജയം. മൗണ്ട് മോംഗനൂയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ (51 പന്തില്‍ പുറത്താവാതെ 111) സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.ടിം സൗത്തി കിവീസിനായി ഹാട്രിക് നേടി.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്കോറര്‍.
ദീപക് ഹൂഡ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി 20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM
ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
03 July 2023 , 7:20 AM
ചമ്പക്കുളം മൂലം വള്ളംകളി നാളെ: ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേയ്ക്ക്
02 July 2023 , 7:34 AM
ലോകകപ്പിന് യോഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്
01 July 2023 , 7:05 PM
ചാമ്പ്യൻസ്ലീഗ് ഫൈനൽ : മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം
11 June 2023 , 4:38 PM