Business

കൊല്ലം ചാത്തന്നൂരിൽ സ്ഥലം വിൽപ്പനയ്ക്ക്

02 October 2022 , 12:43 PM

 

കൊല്ലം ചാത്തന്നൂരിലെ ശീമാട്ടി ജംഗ്ഷനിൽ/ദേശിയ പാതയിൽ നിന്നും 1.3 കിലോമീറ്റർ അകലെ 850 ചതുരശ്ര അടി വീടുള്ള 10 സെന്റ് ഭൂമി (അളവിൽ അൽപ്പം കുറവ്) വിൽപ്പനയ്ക്ക്.  വീട് ഭാവിയിൽ കടയോ,ഗോഡൗണോ ആക്കി മാറ്റി;നിലവിലുള്ള കെട്ടിടത്തിന് പിന്നിൽ മറ്റൊരു കെട്ടിടം/വീട്  നിർമ്മിക്കാവുന്നതാണ് . 38 ലക്ഷം വില.. പെട്ടെന്ന് ഉള്ള ഡീലിന് വില മാറ്റം വരും.