education

ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ; 31 വരെ അപേക്ഷിക്കാം

26 August 2022 , 10:22 PM

 

തിരുവനന്തപുരം:  എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി. ഓഗസ്റ്റ് 31.

വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033. ഫോണ്‍: 0471 2325101, 9846033001, 9961343322. ഇ-മെില്‍: [email protected].