News

പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാ ക്കാമെന്ന് പറഞ്ഞ് പീഡനം; ഏന്തയാർ സ്വദേശിയായ യൂട്യൂബർ അറസ്‌റ്റിൽ

08 July 2023 , 8:03 AM

 

 

കോട്ടയം : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബർ അറസ്‌റ്റിൽ.

 കൂട്ടിക്കല്‍ ഏന്തയാര്‍  കല്ലുപുരയ്ക്കല്‍ ജീമോന്‍ ആണ് അറസ്റ്റിലായത്.

 

പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാ ക്കാമെന്ന് പറഞ്ഞ് അടുപ്പത്തിലായി. വിഡിയോ ചിത്രീകരണ ത്തിനെന്നു പറഞ്ഞ് ചെറായിയില്‍ എത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

 

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവര്‍ അടുത്തില്ലാ തിരുന്ന സമയത്ത് ജീമോന്‍ ഹോട്ടല്‍ മുറിയില്‍വച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.