education

ഗസ്റ്റ് ലക്ചർ ഒഴിവ്

Kannur Reporter

17 August 2022 , 7:38 PM

 

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യായന വർഷം ദിവസവേതനാടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 23ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പലുടെ ഓഫീസിൽ നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബി ടെക്/ബി ഇ ബിരുദം. ഫോൺ: 04972835106.