23 August 2022 , 10:27 PM
തിരുവനന്തപുരം: തന്റെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ.ബിൽ നിയമമാകണമെങ്കിൽ താൻ ഒപ്പിടണം.നിയമവിരുദ്ധമായ ബില്ലുകളിൽ താൻ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കി.പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.കണ്ണൂർ സർവകലാശാല ചരിത്ര കോണ്‍ഗ്രസിൽ ഇർഫാൻ ഹബീബ് തെരിവുഗുണ്ടയെപ്പോലെ പെരുമാറിയെന്ന് ഗവർണർ ആരോപിച്ചു.ഇതാണോ അക്കാദമിക് വിദഗ്ധരുടെ ജോലി.താൻ തെറ്റായ പരാമർശം നടത്തിയാൽ ആക്രമിക്കുയാണോ ചെയ്യേണ്ടത്.ഈ ക്രിമിനൽ മനോനിലയെക്കുറിച്ചാണ് താൻ പറയുന്നത്.ചരിത്ര കോൺഗ്രസിൽ നടന്നത് പ്രതിഷേധമല്ല, ഗൂഢാലോചനയുടെ ഭാഗമായുള്ള ആക്രമണമായിരുന്നു.കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഗൂഢോലോചനയിലെ കൂട്ടുപ്രതിയാണെന്നും ഗവർണർ ആരോപിച്ചു.അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ലെന്ന് ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
03 November 2023 , 4:10 PM
03 November 2023 , 12:30 PM
02 November 2023 , 12:25 PM
01 November 2023 , 1:45 PM
Comments
RELATED STORIES
ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ
04 November 2023 , 9:51 AM
മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു
03 November 2023 , 12:33 PM
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പി..
03 November 2023 , 11:24 AM
തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ
03 November 2023 , 10:41 AM
കുട്ടനാട് മിത്രക്കരിയിൽ വീടിനോട് ചേർന്നുള്ള ഷെഡിന് തീപിടിച്ചതിന് രക്ഷാപ്രവർ..
02 November 2023 , 12:24 PM
ഗവർണർക്കെതിരെ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയിൽ ഹർജി നൽകി
02 November 2023 , 11:34 AM