Sports

ഇംഗ്ലണ്ടിന് അടിപതറി; ഫ്രാൻസ് സെമിയിൽ

11 December 2022 , 2:28 AM

 

ദോഹ: ഒന്നിനെതിരെ 2 ഗോൾ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് സെമി ഫൈനലിൽ കടന്നു.ചുമെയ്നി, ജിരൂഡ് എന്നിവരാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്.ഹാരി കെയ്ൻ പെനാൽറ്റി നഷ്ടപ്പെടുത്തി വില്ലനായ മത്സരത്തിൽ ഇംഗ്ലണ്ട് പുറത്ത്.കെയ്ൻ ഒരു പെനാൽറ്റി ഗോൾ നേടിയപ്പോൾ മറ്റൊരു പെനാൽറ്റി നഷ്ടപ്പെടുത്തി.

ഫുൾടൈം:

ഫ്രാൻസ് 2-1 ഇംഗ്ലണ്ട്