24 January 2023 , 3:22 PM
തെലുങ്ക് നടന് സുധീര്‍ വര്‍മ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..
കുന്ദനപ്പു ബൊമ്മ, നീകു നാക്കു ഡാഷ് ഡാഷ്, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയമികവിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച നടനാണ് സുധീര്‍ വര്‍മ്മ. 33 വയസായിരുന്നു. സുധീര്‍ വര്‍മ്മയുടെ മരണത്തില്‍ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് അനുശോചന പ്രവാഹം തുടരുകയാണ്. മികച്ച റോളുകള്‍ കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
31 March 2023 , 7:56 AM
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
Comments
RELATED STORIES
'പൂക്കാലം' ഏപ്രില്‍ 8ന് എത്തും
28 March 2023 , 9:28 AM
ദുബായ് യാത്രയുടെ ഫോട്ടോസ് പങ്കുവെച്ച് സാനിയ: മലയാളത്തിലെ സണ്ണി ലിയോണെന്ന് ആ..
17 March 2023 , 10:52 PM
അലയടിച്ച് നാട്ടു നാട്ടു പാട്ട്.. ഓസ്കാറിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
13 March 2023 , 8:31 AM
ഒരു കോഴിക്ക് വില 3640 രൂപ.. കാസർകോട്ടെ കോഴി ലേലം പണം വാരിക്കൂട്ടി
12 March 2023 , 12:30 PM
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച..
09 March 2023 , 8:54 PM
ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവം
08 March 2023 , 6:38 AM