News

പനി ബാധിച്ച് ഒന്‍പതു വയസ്സുകാരി മരിച്ചു

08 July 2023 , 3:28 PM

 

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം.പനി ബാധിച്ച് ഒന്‍പതു വയസ്സുകാരി മരിച്ചു.
മലപ്പുറം മങ്കട സ്വദേശികളായ  മുഹമ്മദ് അഷ്‌റഫ് - ജനിഷ ദമ്പതികളുടെ മകള്‍അസ്‌ക സോയ (9) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തലശ്ശേരി ജനറലാശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകളാണ്.