News

പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കും പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു

30 September 2022 , 10:16 AM

 

പാലക്കാ​ട് : തൃ​ത്താ​ല​യി​ൽ വീ​ടി​നു​ള്ളി​ൽ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കും പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു.ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര ആ​മ​യി​ൽ മു​ഹ​മ്മ​ദ് സ​ബി​ൻ (18) ആ​ണ് മ​രി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ നേ​ര​ത്തെ സ​ബി​ന്‍റെ അ​ച്ഛ​ൻ അ​ബ്ദു​റ​സാ​ഖും അ​മ്മ സ​റീ​ന​യും മ​രി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ പ​ട്ടി​ത്ത​റ ചി​റ്റ​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന റ​സാ​ഖി​ന്‍റെ മാ​താ​വും മ​ക​ൾ ജി​ൻ​ഷീ​ന​യും പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.