News

ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

13 September 2022 , 3:02 PM

 

തിരുവല്ല: കണ്ണൂര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാന്‍സലര്‍

ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു.പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായിരുന്നു.  ദീര്‍ഘകാലം ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്തിരുവല്ല അഴിയിത്തുചിറ കാരയ്ക്കൽ സ്വദേശിയാണ്