Sports

ഫ്രാൻസിന് ഇരട്ട പ്രഹരം

18 December 2022 , 9:12 PM

 

പിന്നാലെ 36 ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി മരിയയും  ഫ്രാൻസ് പ്രതിരോധം മറികടക്കുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ ആദ്യ ഗോൾ നേടിയ ലിയോണല്‍ മെസിയുടെ കരുത്തിനൊപ്പം എയ്ഞ്ചൽ ഡ‍ി മരിയയും ചേർന്നതോടെ ഫ്രാന്‍സിനെതിരെ അര്‍ജന്‍റീന രണ്ടാം ഗോൾ നേടി മുന്നിലായി. 23-ാം മിനുറ്റിലാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. പിന്നാലെ 36 ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി മരിയയും  ഫ്രാൻസ് പ്രതിരോധം മറികടക്കുകയായിരുന്നു.