News

ഇടുക്കിയിൽ അച്ഛനെയും മകനെയും വീട് കയറി വെട്ടി

09 November 2022 , 2:00 PM

 

ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും മകനെയും വീട് കയറി വെട്ടി പരിക്ക് ഏൽപ്പിച്ചതായി പരാതി. പരിക്കേറ്റവർ സിപിഎം പ്രവർത്തകരാണ്. ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ പ​ര​മ​ശി​വ​ൻ, മ​ക​ൻ കു​ട്ട​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെയും നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി വി​മ​ൽ, ബ​ന്ധു അ​ര​വി​ന്ദ​ൻ എ​ന്നി​വ​രാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി. ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടി​ക്കാ​നം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്നാ​ണ് വിവരം.