News

ആലപ്പുഴയിലെ സി പി എമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

25 July 2023 , 12:02 PM

 

 

ആലപ്പുഴ: ആലപ്പുഴയിലെ സി പി എമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി.

ആലപ്പുഴ നഗരത്തിൽ നിന്നുള്ള പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്.

എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല.

 

ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.

 

പരാതി പാർട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം.