06 February 2023 , 3:08 PM
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം ( അസാപ്) കേരള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ തിരുവനന്തപുരം സെന്ററിലെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് /സോഫ്റ്റ്സ്കില്‍ പരിശീലകരാവാനുള്ള അവസരം ലഭിക്കും.ബിരുദവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവുമാണ് യോഗ്യത. തിരുവന്തപുരത്തെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ വെച്ചാണ് കോഴ്സ് നടക്കുന്നത്. അസാപ്പിന്റെ വെബ്സൈറ്റില്‍ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട ലിങ്ക് https://asapkerala.gov.in/course/communicative-english-trainer/ . കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക: 9495999646
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം പരിഗണനയിൽ
25 September 2023 , 10:53 AM
എം.ജി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി
23 September 2023 , 4:59 PM
ഇനി മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട..
13 September 2023 , 6:19 PM
ആലപ്പുഴ കലക്ടര്‍ ഹരിതാ വി. കുമാറിനെ കാണാനും കലക്ടറേറ്റിലെ വകുപ്പുകള്‍ പരിചയ..
10 September 2023 , 3:35 PM
ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍; 25ന് സ്കൂള്‍ അടയ്ക്കും
02 August 2023 , 8:45 AM
കുടുംബം നോക്കാനായി തൊഴിലുകള്‍ ഉപേക്ഷിച്ച് സ്ത്രീകള്‍: പഠനറിപ്പോര്‍ട്ട്
08 July 2023 , 2:50 PM