News

ചേര്‍ത്തല -വേളാങ്കണ്ണി കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങി: സമയക്രമം അറിയാം

20 October 2023 , 4:28 PM

 

ആലപ്പുഴ: കെഎസ്സ്ആര്‍ടിസി ചേര്‍ത്തല യൂണിറ്റില്‍ നിന്ന് ചേര്‍ത്തല -വേളാങ്കണ്ണി ഇന്ന് മുതല്‍.
സൂപ്പര്‍ ഡീലക്‌സ് പുഷ് ബാക്ക് എയര്‍ ബസ് ആണ് സര്‍വീസ്.

ചേര്‍ത്തല നിന്നും ഉച്ചയ്ക്ക് 02:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:25ന് വേളാങ്കണ്ണി എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.  

വേളാങ്കണ്ണി നിന്നും വൈകിട്ട് 05:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50ന് ചേര്‍ത്തല എത്തി ചേരും.

02:30 ന് ചേര്‍ത്തല 02:50 ന് അര്‍ത്തുങ്കല്‍ 04:05 ന് എറണാകുളം
05:30 ന് ഇരിങ്ങാലക്കുട
06:10 ന് തൃശ്ശൂര്‍
08:35 ന് പാലക്കാട്
10:05 ന് കോയമ്പത്തൂര്‍  
01:10 ന് കരൂര്‍
02:45 ന് ട്രിച്ചി
04:25 ന് തഞ്ചാവൂര്‍
06:10 ന് നാഗപട്ടണം
06:25 ന് വേളാങ്കണ്ണി

തിരികെ വേളാങ്കണ്ണി -എറണാകുളം -ചേര്‍ത്തല

05:30 ന് വേളാങ്കണ്ണി 05:44 ന് നാഗപട്ടണം 07:40 ന് തഞ്ചാവ്വൂര്‍ 09:00 ന് ട്രിച്ചി
10:55 ന് കരൂര്‍
01:30 ന് കോയമ്പത്തൂര്‍
02:45 ന് പാലക്കാട് 04:20 ന് തൃശൂര്‍
05:00 ന് ഇരിങ്ങാലക്കുട
06:10 ന് എറണാകുളം
07:40 ന് അര്‍ത്തുങ്കല്‍
07:50 ന് ചേര്‍ത്തല

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്:
                  www.onlineksrtcswift.com

ente KSRTC Neo OPRS എന്ന മൈബൈല്‍ ആപ് വഴിയും ടിക്കെറ്റുകള്‍ ബുക്ക് ചെയ്യാം