News

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു;നിരവധി പേർക്ക് പരിക്ക്

24 August 2022 , 8:42 AM

 

പന്തളം: പന്തളത്തിന് സമീപം കൂരമ്പാലയിൽ  കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടു.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.