Sports

ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ

28 November 2022 , 11:35 PM

 

 

ദോഹ: ലോകകപ്പ് പോരാട്ടത്തിൽ കരുത്തരായ ബ്രസീൽ രണ്ടാം ജയത്തോടെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

പ്രതിരോധാത്മക ഫുട്ബോൾ കളിച്ച സ്വിറ്റ്സർലണ്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം.

83-ാം മിനിറ്റിൽ മധ്യനിര താരം കാസിമിറോയാണ് ഗോൾ നേടിയത്.