30 March 2023 , 4:50 PM
പത്തനംതിട്ട: എരുമേലി പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു.
ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി അഞ്ജലിയ്ക്ക് പരുക്കേറ്റു.. ഇവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് സംഭവം. പരിക്ക് സരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജലജീവന്‍ മിഷന് യോഗം നടക്കുന്നതിനിടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. ഉപയോഗശൂന്യമായ നിരവധി ബാറ്ററികള്‍ പഞ്ചായത്തിലുള്ളില് ഉള്ളതായി പരാതിയുണ്ട് .
26 May 2023 , 8:00 AM
26 May 2023 , 6:10 AM
25 May 2023 , 12:48 PM
25 May 2023 , 12:22 PM
Comments
RELATED STORIES
അയല്‍വാസികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ പരുക്കുപറ്റിയാള്ക്കെതിരെ പോക്സോ ക..
31 May 2023 , 4:40 PM
തൃശൂരില്‍ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നു
31 May 2023 , 4:16 PM
ഉപതെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം വിജയം നേടി മുന്നണികള്‍ വാര്‍ഡ് 19. എല്‍.ഡ..
31 May 2023 , 4:08 PM
കേരളത്തിൽ കാലവർഷം ശനിയാഴ്ച എത്തിയേക്കും; സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യത..
31 May 2023 , 4:00 PM
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ അന്തരിച്ചു
30 May 2023 , 10:57 AM
വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്..
30 May 2023 , 2:37 AM