News

പള്ളത്തെ ഫാമിലി റെസ്റ്ററന്റിൽ ജീവനക്കാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

06 February 2023 , 12:07 PM

 

കോട്ടയം: പള്ളത്തെ ഫാമിലി റെസ്റ്ററന്റിൽ ജീവനക്കാരനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം പള്ളത്തെ ഫാമിലി റെസ്റ്ററൻ്റിൽ  ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

ഷാപ്പ് ജീവനക്കാരനായ ഇത്തിത്താനം പുതുപ്പറമ്പിൽ  സദാനന്ദനെ (58)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.