News

എരിമയൂർ തോട്ടുപാലത്ത് വാഹനാപകടം:ബൈക്ക് യാത്രക്കാരനായിരുന്ന യുവാവിന് ദാരുണാന്ത്യം.

22 August 2022 , 1:42 PM

 

പാലക്കാട്: ആ​ല​ത്തൂ​ര്‍ എ​രി​മ​യൂ​ര്‍ തോ​ട്ടു​പാ​ല​ത്ത് ഫ്ളൈ​ഓ​വ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക്യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചു​മൂ​ര്‍​ത്തി​മം​ഗ​ലം നൊ​ച്ചി പ​റ​ന്പ് ജ​യ​ന്‍റെ മ​ക​ന്‍ സു​ധീ​ഷ് (20) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ര്‍ അ​തേ ദി​ശ​യി​ല്‍ പോ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ സു​ധീ​ഷി​നു മീ​തെ ക​ണ്ടെ​യ്ന​ര്‍ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.കാ​റും ക​ണ്ട​യ്ന​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. അ​മ്മ: സാ​വി​ത്രി. സ​ഹോ​ദ​രി: സു​ധി.