31 January 2023 , 12:17 PM
ആലപ്പുഴ: നഗരസഭയിൽ പ്രതിപക്ഷമായ കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്സൺ സൗമ്യരാജിനെ തടഞ്ഞു വച്ചു പ്രതിഷേധിച്ചു.
ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റാതെ യോഗം ചേരുന്നതിറെതിരെ ആയിരുന്നു പ്രതിഷേധം. ചെയർപേഴ്സനെ നഗരസഭാ ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കാതെ തടയുകയായിരുന്നു.
ഷാനവാസ് ചെയർമാനായ സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗം ഇന്ന് വിളിച്ചു ചേർത്തിരുന്നു. ഷാനവാസിന്റെ അസാന്നിദ്ധ്യത്തിൽ താൽക്കാലിക അദ്ധ്യക്ഷനെ നിശ്ചയിച്ച് യോഗം ചേരാൻ പ്രതിപക്ഷ കൗൺസിലർമാർ അനുവദിച്ചില്ല.
ചെയർപേഴ്സനെ തടഞ്ഞ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ പ്രതിരോധിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
29 March 2023 , 9:39 AM
28 March 2023 , 9:28 AM
26 March 2023 , 3:20 PM
26 March 2023 , 3:08 PM
Comments
RELATED STORIES
75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
30 March 2023 , 5:10 PM
പതിമൂന്ന് വയസുകാരിലെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച മധ്യവയസ്കന് മൂ..
30 March 2023 , 5:05 PM
അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍
30 March 2023 , 4:57 PM
എരുമേലി പഞ്ചായത്ത് ഓഫീസിലെ ബാറ്ററി പൊട്ടിതെറിച്ചു, ജീവനക്കാരിക്ക് പരിക്ക്
30 March 2023 , 4:50 PM
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: സംഭവം അമ്പലപ്പുഴയി..
30 March 2023 , 12:27 PM
ആൾക്കൂട്ട മർദ്ദനത്തിൽ മധു കൊല്ലപ്പെട്ട സംഭവം :ഏപ്രില്‍ 4ന് കോടതി വിധി
30 March 2023 , 12:16 PM