31 January 2023 , 12:04 PM
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ അപകടം; ലൈസൻസി ശ്രീനിവാസനും സ്ഥലം ഉടമ സുന്ദരേശനും കസ്റ്റഡിയിൽ.
ശ്രീനിവാസന്റെ വെടിക്കെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്തു.
എരുമപ്പെട്ടി കുണ്ടന്നൂർ വെടിക്കെട്ട് പുര അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടർ അന്വേഷണ റിപ്പോർട്ടു തയ്യാറാക്കി.
ഇന്നു തന്നെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.
വെടിക്കെട്ടു പുരയിൽ ഉണ്ടായ പൊട്ടിത്തറിയിൽ കൊല്ലപ്പെട്ട ചേലക്കര സ്വദേശി മണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നല്കും.
ഉന്നത പോലീസ് ഉദ്യോസ്ഥരും എക്സ്പ്ലോസീവ് ഡിവിഷൻ ഉദ്ദ്യോഗസ്ഥരും സ്ഫോടനം നടന്ന കുണ്ടന്നൂരിൽ ക്യാമ്പ് ചെയ്ത് വിശദ അന്വേഷണം നടത്തിവരികയാണ്.
29 March 2023 , 9:39 AM
28 March 2023 , 9:28 AM
26 March 2023 , 3:20 PM
26 March 2023 , 3:08 PM
Comments
RELATED STORIES
സംസ്ഥാന സർക്കാരിന്റെ സെസ്; നാളെ മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം ക..
31 March 2023 , 7:56 AM
75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
30 March 2023 , 5:10 PM
പതിമൂന്ന് വയസുകാരിലെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച മധ്യവയസ്കന് മൂ..
30 March 2023 , 5:05 PM
അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍
30 March 2023 , 4:57 PM
എരുമേലി പഞ്ചായത്ത് ഓഫീസിലെ ബാറ്ററി പൊട്ടിതെറിച്ചു, ജീവനക്കാരിക്ക് പരിക്ക്
30 March 2023 , 4:50 PM
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: സംഭവം അമ്പലപ്പുഴയി..
30 March 2023 , 12:27 PM