News

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

11 December 2022 , 7:13 PM

 

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. പേയാട് അരുവിപ്പുറം കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ വിളപ്പിൽശാല സ്വദേശി  ഷിബിൻ രാജിനെയാണ് ഇന്ന് വൈകിട്ട് കാണാതായത്.  പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.