News

തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്

15 December 2022 , 11:30 AM

 

ഭർത്താവ് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം:നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് വഴയിലയിലാണ് സംഭവം നടുറോഡിൽ യുവതിയുടെ ഭർത്താവ് രാകേഷ് ഭാര്യ സിന്ധുവിനെ വെട്ടിക്കൊള്ളുകയായിരുന്നു. രാവിലെ വഴയില ജംഗ്ഷന് സമീപമാണ് അരുംകൊല നടന്നത്. വഴയില സ്വദേശിയാണ് സിന്ധു. രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.