News

പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

09 October 2022 , 8:13 AM

 

 

പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ ബൈക്കില്‍ പശു കുത്തി അപകടം.യുവാവ് മരിച്ചു. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത്(22) ആണ് മരിച്ചത്. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി രക്തം വാര്‍ന്നിരുന്നു .ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍