News

പാലക്കാട്ട് മൂന്നു വയസുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു

24 September 2022 , 7:39 AM

 

പാലക്കാട്: തീ​പ്പൊ​ള്ള​ലേ​റ്റ് മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു.പാലക്കാട് മണ്ണാർകാട് ക​ണ്ടാ​മം​ഗ​ലം അ​മ്പാഴ​ക്കോ​ട് വീ​ട്ടി​ൽ നൗ​ഷാ​ദ്- ഹ​സ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ റ​യാ​ൻ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യ​തി​നു ശേ​ഷം കോ​ഴി​ക്കോ​ട്ട് വി​ദ​ഗ്ദ ചി​കി​ത്സ​ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.