News

കണ്ണൂരിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർത്ഥിനി; പ്രതി അറസ്റ്റിൽ

02 August 2023 , 10:34 AM

 

 

കണ്ണൂർ : ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥി നിക്ക് നേരെ ലൈംഗി കാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

 കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയി ൽ ഇന്നലെ രാവിലെയാ യിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർ കോഡ് റെയിൽവേ പൊലീസ് കേസെടു ത്തു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗി കാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി.

തനിക്കുണ്ടായ ദുരനു ഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി പങ്കുവച്ചത്.