News

തൃശൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

28 September 2022 , 10:44 AM

 

തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. വിയ്യൂർ ജയിലിന് മുന്നിൽ ചരക്ക് ലോറി സ്കൂട്ടറിലിടിച്ച് പി ജി വിദ്യാർത്ഥിനി മരിച്ചു . വിയ്യൂർ മാടമ്പിക്കാട്ടിൽ റെനീഷ (22) ആണ് മരിച്ചത്.