News

ട്രെയിനില്‍ നിന്ന് വീണ് കായംകുളം സ്വദേശിക്ക് ദാരുണാന്ത്യം

25 September 2023 , 3:05 PM

 

ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി അജേന്ദ്രനാണ് (30) മരിച്ചത്.  പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമിടയില്‍ പുലര്‍ച്ചെയായിരുന്നു സംഭവം.
ട്രെയിനിന്‍െ്‌റ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.