News

ശബരിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലപ്പുഴ സ്വദേശി മരിച്ചു

09 December 2022 , 2:27 PM

 

ആലപ്പുഴ: ശബരിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ

ഗുരുപുരം വാർഡ് സുനിൽ കോട്ടേജിൽ സുനിലാ(46 )ണ് മരിച്ചത്.  ഭാര്യ: ഡോ. രമ്യ. മക്കൾ:  അച്ചു, അമ്മു. സംസ്കാരം ഇന്ന്   11ന് വീട്ടുവളപ്പിൽ.