News

എ.എം. ആരിഫ് എം.പിയുടെ ഉമ്മ സുബൈദ നിര്യാതയായി

23 September 2023 , 4:40 PM

 

ആലപ്പുഴ: എ.എം.ആരിഫ് എം.പിയുടെ ഉമ്മ വട്ടയാല്‍ വാര്‍ഡില്‍ തങ്കത്തില്‍ പരേതനായ മജീദിന്റെ ഭാര്യ സുബൈദ (84) അന്തരിച്ചു.
മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍  ആരുണ്യം വീട്ടില്‍. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന്
ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് (മസ്താന്‍പള്ളി) ഖബര്‍സ്ഥാനില്‍.
  മറ്റ്? മക്കള്‍: എ എം അന്‍വാസ്?, എ എം അന്‍സാരി.
മരുമക്കള്‍: ഡോ. ഷഹ്‌നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക്? ഹെല്‍ത്ത്? കെയര്‍ക്ലിനിക്‌സ്, ഇരവുകാട്), റോഷ്‌നി, ഖയര്‍നിസ.