News

അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം

22 October 2022 , 8:03 PM

 

കാസർകോട്:  അണങ്കൂരിൽ മണ്ണെണ്ണ ഗോ‍ഡൗണിൽ വൻ തീപിടിത്തം.ഗോ‍ഡൗണിന് സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീ പടർന്നു പിടിച്ചിരിക്കുകയാണ്.  അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.