News

ആലപ്പുഴയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി

16 August 2023 , 12:04 PM

 

ആലപ്പുഴ: ആലപ്പുഴയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ നഗരത്തിന് വടക്ക് കാളാത്ത് തടിക്കൽ സുരേഷിന്റെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. 

 

തലയിൽ പരിക്കേറ്റിട്ടുണ്ട്.

മകൻ നിഖിലുമായി കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നു.