education

കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍

Admin

16 August 2022 , 8:23 PM

 

 

തിരുവനന്തപുരം: കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കന്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്മെന്റ്, വെബ്ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്‌സ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, പി.ജി.ഡി.സി.എ., ഡി.സി.എ എന്നിവയാണ് കോഴ്‌സുകള്‍.

 

കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 0471 2325154, 8590605260.