CAREERS

കരിപ്പൂർ എയർ കാർഗോ കോംപ്ലക്സിൽ എക്സ്റേ സ്ക്രീനർമാരുടെ 18 ഒഴിവുകൾ

10 October 2022 , 8:45 AM

 

കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എനർ പ്രൈസസിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന കരിപ്പൂർ എയർ കാർഗോ കോംപ്ലക്സിൽ എക്സ്റേ സ്ക്രീനർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കറാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ഒക്ടോബർ 15 വരെ അപേക്ഷിയ്ക്കാം. യോഗ്യത പ്ലസ് ടു, ബി.സി. എ. എസ്.അംഗീകരിച്ച എക്സ്റേ സ്ക്രീനർ സർട്ടിഫിക്കറ്റും, പ്രവൃത്തി പരിചയവും. തപാലിലൂടെയും ഓൺലൈനായും അപേക്ഷിയ്ക്കാം കൂടുതൽ വിവരങ്ങൾക്ക് www.ksic.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.