CAREERS

വെസ്റ്റ് സെൻട്രൽ റെയിൽവേ 2521 അപ്രൻറിസ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

29 November 2022 , 10:50 AM

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 17

മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേ 2521 അപ്രൻറിസ് ട്രെയിനികളുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക് മെക്കാനിക്ക് 141, ഐ.സി.ടി. സിസ്റ്റം മെയിന്റ നൻസ്- 16, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റ ന്റ് 141, സ്റ്റെനോഗ്രാഫർ (ഹിന്ദി)- 37, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 21, അപ്രന്റിസ് ഫുഡ് പ്രൊഡക്ഷൻ 9, ഡിജിറ്റൽ ഫോട്ടോഗ്രാഫർ- 1, കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നീ ഷ്യൻ- 4, സെക്രട്ടേറിയറ്റ് അസി സ്റ്റന്റ്- 2, ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ടർ- 5, ഡെന്റൽ ലാബ് ടെക്നീഷ്യൻ- 4, മെറ്റീരിയൽ ഹാൻ ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക്ക് കം ഓപ്പറേറ്റർ- 5, എ.സി. മെക്കാ നിക്ക്- 7, ബ്ലാക്ക്സ്മിത്ത് (ഫൗൺട്രി മാൻ)- 90, കേബിൾ ജോയിന്റർ 6, ഡ്രോട്ട്സ്മാൻ (സിവിൽ)- 15, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ) 5, സർവേയർ 1, പ്ലംബർ- 84, ടെയ്ലർ- 5, മെക്കാനിക്ക്- 9,  ഇലക്ട്രീ ഷ്യൻ- 458, ഫിറ്റർ- 651, ഡീസൽ മെക്കാനിക്- 24, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- 236, മെഷിനി സ്റ്റ്- 42, ടർണർ- 20, വയർമാൻ- 55, മേസൺ (ബിൽഡിങ് & കൺസ്ട്ര ക്ഷൺ)- 120, കാർപെന്റർ- 137, പെയിന്റർ (ജനറൽ)- 124, ഫ്ലോറി സ്റ്റ് & ലാൻഡ്സ്കേപ്പിങ്- 10, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക്- 25, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്- 10, കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിയ്ക്കുന്നതിനും https//wcr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക