CAREERS

കേന്ദ്ര സർവ്വീസിൽ 52 ഒഴിവുകൾ

10 October 2022 , 8:36 AM

 

കേന്ദ്ര സർവ്വീസിൽ വിവിധ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) വിജ്ഞാപനം പുറപ്പെടുവിച്ചു. ഡൽഹി ഗവൺമെന്റിലെ ഡ്രഗ്ഗ് ഇൻസ്പെക്ടർ തസ്തികയിൽ 26 ഒഴിവുകളുണ്ട്.സീനിയർ ഡിസൈൻ ഓഫീസർ ഗ്രേഡ് 1(എൻജിനീയറിങ്), സയന്റിസ്റ്റ്. ബി (ഡോക്യൂമെന്റസ്), സയന്റിസ്റ്റ്. ബി (ഫോറൻസിക് നാർക്കോട്ടിക്), ജിനിയർ സയന്റിഫിക് ഓഫീസർ (ബാലിസ്റ്റിക്), അസിസ്റ്റൻറ് ആർക്കിറ്റെക്,  അസിസ്റ്റൻറ് പ്രൊഫസ്സർ (ആയുർവേദ), ഗ്രേഡ് ഇൻസ്പെക്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് www.upsc.online.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.