CAREERS

കേന്ദ്ര സർക്കാർ സർവ്വീസിൽ വിവിധ വകുപ്പുകളിലേയ്ക്ക് (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു.

14 November 2022 , 8:54 AM

 

അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയ്യതി ഡിസംബർ 1, വിജ്ഞാപന നമ്പർ: 21/ 2022.

 കേന്ദ്ര സർവ്വീസിൽ വിവിധ വകുപ്പുകളിലായി 160 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ആകെയുള്ള ഒഴിവുകളിൽ 70 എണ്ണം സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ അസിസ്റ്റന്റ് ഹൈഡ്രോളജിസ്റ്റ് തസ്തികയിലാണ്. തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം എന്ന ക്രമത്തിൽ. സീനിയർ അഗ്രിക്കൾച്ചറൽ എൻജിനീയർ: 7 (ജനറൽ-4, ഒ.ബി. സി.-2, ഇ.ഡബ്ല്യു.എസ്.-1). ഫാം മെഷീനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി മന്ത്രാ ലയം. അസിസ്റ്റന്റ് ഡയറക്ടർ (കോർപ്പ റേറ്റ് ലോ): 13 (ജനറൽ-6, എസ്. സി.-2, എസ്.ടി.-1, ഒ.ബി.സി.-3, ഇ.ഡ ബ്ല്യു.എസ്.-1) (ഒരു ഒഴിവ് ഭിന്നശേ ഷിക്കാർക്ക്). അസിസ്റ്റന്റ് ഹൈഡ്രോളജി സ്റ്റ്: 70 (ജനറൽ-30, എസ്.സി.-11, എസ്.ടി.-4, ഒ.ബി.സി.-18, ഇ.ഡബ്ല്യു. എസ്.-7) (മൂന്ന് ഒഴിവ് ഭിന്നശേഷി ക്കാർക്ക്). സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലശക്തി മന്ത്രാലയം. ജൂനിയർ ടൈം സ്കെയിൽ (ജെ. ടി.എസ്.): 29 (ജനറൽ-17, എസ്. സി.-5, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡ ബ്ല്യു.എസ്.-2) (രണ്ട് ഒഴിവ് ഭിന്നശേ ഷിക്കാർക്ക്). സെൻട്രൽ ലേബർ സർവീസ്, തൊഴിൽ മന്ത്രാലയം. അസിസ്റ്റന്റ് കെമിസ്റ്റ്: 6 (ജനറൽ- 5, ഒ.ബി.സി.-1), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാ അസിസ്റ്റന്റ് ജിയോളജിസ്റ്റ്: 9 (ജനറൽ-5, എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-1) (ഒരു ഒഴിവ് ഭിന്നശേഷി ക്കാർക്ക്), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം. അസിസ്റ്റന്റ് കെമിസ്റ്റ്: 14, കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക