CAREERS

എൻ. ടി. പി. സി. 864 എൻജിനീയറിങ് എക്സിക്യൂട്ടീവുകളെ വിളിയ്ക്കുന്നു.

17 October 2022 , 8:50 AM

 

 

ഗേറ്റ് 2022 അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്, ശമ്പള സ്ടകെയിൽ 40,000 - 1,40,000

നാഷണൽ തെർമൽ പവർ കോർപറേഷൻ 864 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനികളെ വിളിച്ചിരിക്കുന്നു. ഗേറ്റ് 2022 അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്, ബിരുദ ധാരികൾക്കാണ് ആപേക്ഷിയ്ക്കാവുന്നത്. വിവിധ എൻജിനീയറിങ് വിഷയങ്ങളാലായാണ് ഒഴിവുകൾ. യോഗ്യത 60 % മാർക്കോടെ നേടിയ എൻജിനിയറിങ് ടെക്‌നോളജി ബിരുദം അർഹരായവർക്ക് ഇളവുണ്ട്, അപേക്ഷകർ ഗേറ്റ് 2022 പരീക്ഷയിൽ പങ്കെടുത്തവരായിരിക്കണം. പ്രായപരിധി 27 വയസ്സ്. ശമ്പള സ്ടകെയിൽ 40,000 - 1,40,000 ഒരു വർഷത്തെ പരിശീലനത്തിന് ശേഷമായിരിയ്ക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.ntpc.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കൂക.