The Life Moments

പുന്നപ്ര വയലാർ സമര സേനാനി രാഘവൻ്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി

26 December 2022 , 7:16 AM

 

പുന്നപ്ര വയലാർ സമര സേനാനി രാഘവൻ്റെ ഭാര്യ കാർത്ത്യായനി (94) നിര്യാതയായി

പുന്നപ്ര വയലാർ സമര സേനാനി രാഘവൻ്റെ ഭാര്യ കാർത്ത്യായനി 94 വയസ്സ് വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. സംസ്ക്കാരം തിങ്കൾ രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ.സത്യനേശൻ. MR  മുത്തുകൃഷ്ണൻ 

 

Comments