CAREERS

ജിപ്മെറിൽ നഴ്സ് 433 ഒഴിവുകൾ

09 November 2022 , 10:11 AM

 

 ഡിസംബർ 1 ആണ് അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയ്യതി, 

പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മെർ) നഴ്സിങ് ഓഫീസറാൻ അവസരം. 433 ഒഴി വാണുള്ളത്. ജനറൽ 175, ഇ.ഡബ്ല്യു.എസ്. 43, ഒ.ബി.സി.-116, എസ്.സി.-66, എസ്.ടി.-33 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെയുള്ളതിൽ 23 ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തിൽ ആറ് കേന്ദ്രങ്ങളുണ്ടാവും. യോഗ്യത: ബി.എസ്സി. നഴ്സിങ്/ ബി.എസ് സി. (ഓണേഴ്സ്) നഴ്സിങ്. / ബി.എ സി. ( പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്ങും സ്റ്റേറ്റ് ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേ ഷനും. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്റവർത്തന പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് www.jipmer.edu.in എന്ന വെപ്സിന്റെ സന്ദർശിക്കുക.