26 December 2022 , 1:19 PM
സീനിയർ സെയിൽസ് എക്‌സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്‌റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എമിറേറ്റ്‌സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. നന്നായി ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല.
എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ, സീനിയർ സേൽസ് എക്‌സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്‌റ്റ്വെയർ എഞ്ചിനിയർ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എമിറേറ്റ്‌സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല.
10,170 ദിർഹം, കൃത്യമായി പറഞ്ഞാൽ 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണത്തിനുള്ള പണം കമ്പനി നൽകും. ഒപ്പം ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യവും നൽകും. ഒരു വർഷം 30 ദിവസം ലീനും ലഭിക്കും. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും കൂടുതൽ വിവരങ്ങൾക്കായി www.emiratesgroupcareers.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
31 March 2023 , 7:56 AM
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
Comments
RELATED STORIES
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകൾ
19 February 2023 , 8:29 PM
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത കൂടി തിരുത്താനുള്ള സംവിധ..
06 February 2023 , 2:02 PM
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM
കൊച്ചി മെട്രോയിൽ അവസരം.
05 January 2023 , 11:22 AM
കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.
15 December 2022 , 4:59 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 960 ഒഴിവുകൾ
13 December 2022 , 8:45 AM