CAREERS

കൊച്ചിൻ ഷിപ് യാർഡിൽ ഒഴിവുകൾ

24 August 2022 , 4:29 PM

 

കൊച്ചി: കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ 14 ഓഫീസ് അറ്റൻഡൻ്റ് ,1 ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവുണ്ട്. കരാർ നിയമനം. ഓഗസ്റ്റ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിലാസം: www.cochinshipyard.in 

ഓഫീസ് അറ്റൻഡൻ്റ്: യോഗ്യത ഏഴാം ക്ലാസ് ജയം. ശമ്പളം 20200-21600 , ഹൗസ് കീപ്പിംഗ് സ്റ്റാഫ്: അഞ്ചാം ക്ലാസ് ക്ഷയം. പ്രായപരിധി :30.