CAREERS

കിറ്റ്‌സില്‍ ബി.ബി.എ. /ബി.കോം. മാനേജ്‌മെന്റ് സീറ്റില്‍ അപേക്ഷിക്കാം

16 September 2022 , 12:00 AM

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ കേരള സര്‍വകലാശാലയുടെ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ് / ബി.കോം (ട്രാവല്‍ ആന്‍ഡ് ടൂറിസം) എന്നീ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റില്‍ അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.kittsedu.org വഴിയോ നേരിട്ടോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446529467, 04712327707, 2329539.