CAREERS

കണ്ണൂർ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

30 August 2022 , 8:41 AM

 

കണ്ണൂര്‍: ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 12നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഡെപ്യൂട്ടി മാനെജര്‍ (ഫിനാന്‍സ്)

ഒഴിവ്: 1,

യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ അംഗം ( ICAI)

പരിചയം: 5 വര്‍ഷം.

പ്രായപരിധി: 45 വയസ്.

 

ജൂനിയര്‍ മാനെജര്‍ (എച്ച്‌. ആര്‍)

ഒഴിവ്: 1

യോഗ്യത: ബിരുദം കൂടെ MBA/ PGDM

പരിചയം: 3 വര്‍ഷം

പ്രായപരിധി: 40 വയസ്സ് (എവിക്ടീ കാറ്റഗറിക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കും.

ശമ്ബളം: 38,000 രൂപ.

 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബര്‍ 12ന് മുന്‍പായി ഇമെയില്‍ വഴി അപേക്ഷിക്കുക

(എവിക്ടീ കാറ്റഗറിക്കാര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാല്‍ വഴി അയക്കുക) https://www.kannurairport.aero/