CAREERS

കനറാ ബാങ്ക് ബിസിനസ് കറസ്പോണ്ടൻസിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

22 November 2022 , 11:13 PM

 

ആലപ്പുഴ ജില്ലയിൽ 29 ശാഖയിലേക്ക് നിലവിൽ ഒഴിവുണ്ട്

ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കനറാ ബാങ്ക് ബിസിനസ് കറസ്പോണ്ടൻസിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആലപ്പുഴ ജില്ലയിൽ 29 ശാഖയിലേക്ക് നിലവിൽ ഒഴിവുണ്ട്. അക്കൗണ്ട് ഓപ്പണിങ്ങ് , ക്യാഷ് ഡിപോസ്റ്റ്, ക്യാഷ് പിൻവലിക്കൽ, ലോൺ റിക്കവറി തുടങ്ങിയ ജോലികൾ ആണ് ബിസിനസ് കറസ്പോണ്ടന്റ് ചെയ്യേണ്ടത്. ഓരോ ജോലിക്കും നിശ്ചിത കമ്മീഷൻ ലഭ്യമാക്കുന്നതാണ്. തുടക്കത്തിൽ ഏകദേശം 46,000/- രൂപ താഴെ പറയുന്ന ഇനത്തിൽ ചിലവ് വരും

1) കോഷൻ ഡിപ്പോസിറ്റ് : ₹10000/- ( ഇത്  പിരിഞ്ഞു പോകുമ്പോൾ തിരികെ ലഭിക്കുന്നതാണ്)

2) ബയോമെട്രിക് : ₹13,000/-

3) പാസ്ബുക്ക് പ്രിന്റിംഗ് മെഷീൻ: ₹13,000/-

4) Tab : ₹10,000/-

താല്പര്യം ഉള്ളവർ resume 9497437245 ൽ വാട്സ്ആപ്പ് ചെയ്യുക